Jallikkattu Malayalam Movie Theatre Reaction
രാജ്യാന്തര മേളകളില്‍ നിന്നും ഗംഭീരമെന്ന അഭിപ്രായം സ്വന്തമാക്കിയതിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് തിയറ്ററുകളിലേക്ക് എത്തി. ഈമയൗ എന്ന സിനിമയ്ക്ക് ശേഷം ലിജോ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ജല്ലിക്കട്ട്. ഒരു പോത്തിനെ പ്രധാന കഥാപാത്രമായി ഒരുക്കിയിരിക്കുന്ന സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളെല്ലാം വാനോളമായിരുന്നു.